You Searched For "ഫെയ്‌സ് ബുക്ക്"

മീശ മുളയ്ക്കും പ്രായത്തില്‍ മനസ്സിനെ നടുക്കിയ കൊല; പൂരവിവാദം ഇന്റലിജന്‍സില്‍ എത്തിച്ചു; ആ ഫയല്‍ തുറന്ന യുഎസ്ടി ഗ്ലോബലിലെ പഴയ ഐടി വിദഗ്ധന്‍ എഫ് ബിയിലൂടെ സഞ്ചരിച്ച് ദിവിലിനെ കണ്ടെത്തി; അഞ്ചലുകാരന്‍ അങ്കിത് അശോകന്‍ ഐപിസ് രഞ്ജിനിയ്ക്കും ചോര കുഞ്ഞുങ്ങള്‍ക്കും നീതി ഒരുക്കുമ്പോള്‍
ഇൻസ്റ്റഗ്രാം, വാട്സാപ്പ്, മെസഞ്ചർ എന്നിവയിൽ ഏതെങ്കിലും ഒരു ആപ്പ് ഉണ്ടെങ്കിൽ ഈ മൂന്ന് സേവനങ്ങളുടെ ഉപയോക്താക്കളുമായും ഇനി ആശയവിനിമയം നടത്താൻ സാധിക്കും; ഇൻസ്റ്റഗ്രാമിലേയും മെസഞ്ചറിന്റേയും ചാറ്റിങ് സേവനങ്ങൾ തമ്മിൽ ലയിപ്പിക്കാൻ നടപടിയുമായി ഫെയ്‌സ് ബുക്ക്
ഫേസ്‌ബുക്കും ഗൂഗിളും ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾ ടൈംലൈനിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് ന്യുസ് ഏജൻസികൾക്ക് പണം നൽകണം; സേർച്ച് അൽഗൊരിതത്തിന്റെ കാര്യത്തിൽ സുതാര്യത വേണം; ആസ്ട്രേലിയയുടെ പുതിയ നിയമത്തിന് വഴങ്ങാതെ സമൂഹ മാധ്യമങ്ങൾ; ആസ്ട്രേലിയയെ ബ്ലാക്ക്ലിസ്റ്റ് ചെയ്യുമെന്ന് ഫേസ്‌ബുക്ക്; ഭരണകൂടങ്ങളും സമൂഹമാധ്യമങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ തുടരുന്നു
വീടു വിട്ടത് തൊഴിൽ ചെയ്ത് രക്ഷപ്പെടാൻ; ദുരിതത്തിൽ കൂടെ ഉണ്ടായിരുന്നത് പുസ്തകങ്ങൾ; വായനാ സൗഹൃദത്തിൽ നിഷ ജീവിത പങ്കാളിയപ്പോൾ ചെറുതോണിക്കാരനായി; മകൾ മുംതാസിനൊപ്പം സങ്കടങ്ങൾ മറന്നപ്പോൾ എഫ് ബിയിൽ കണ്ണുടക്കി; ആ ഉമ്മയ്ക്ക് നിധി കിട്ടി! റഷീദിനെ 21 വർഷത്തിന് ശേഷം അയിഷ മാറോട് ചേർക്കുമ്പോൾ
വെള്ളം കയറാതിരിക്കാൻ ബണ്ട് കെട്ടിയിട്ട് ഒരുമിച്ച് തുറന്നുവിട്ട് നാശമുണ്ടാക്കുന്നത് പോലെയാണ് കേരളത്തിലെ നിയന്ത്രണങ്ങൾ; ഭീഷണി വിശപ്പകറ്റാൻ ശ്രമിക്കുന്നവരോട് ആകരുതെന്ന് ബിജെപി നേതാവ്
ഫേസ്‌ബുക്ക് ഇരുട്ടിലായത് കമ്പനി കള്ളം പറയുന്നു എന്ന് മുൻ ജീവനക്കാരി തുറന്നടിച്ചതിന് പിന്നാലെ; വിദ്വേഷവും വെറുപ്പും ഉണ്ടാക്കുന്ന പോസ്റ്റുകൾ പണമുണ്ടാക്കാൻ വേണ്ടി ഫേസ്‌ബുക്ക് പ്രോത്സാഹിപ്പിക്കുന്നു എന്ന് ഫ്രാൻസസ് ഹോഗൻ
ആൽഫബെറ്റിന്റെ കീഴിൽ ഗൂഗിളും യൂ ട്യുബും ഓരോ സ്ഥാപനങ്ങളായതു പോലെ മെറ്റയുടെ കീഴിലെ വിവിധ സ്ഥാപനങ്ങളാകും ഫേസ്‌ബുക്കും ഇൻസ്റ്റയും വാട്ട്സ്അപും; സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നും പേരുമാറ്റില്ല; ഫേസ് ബുക്കിന്റെ പേരു മാറ്റത്തിൽ യാഥാർത്ഥ്യം ഇങ്ങനെ